HOME
DETAILS

അനിയന്ത്രിതമായി കുഴല്‍കിണര്‍ കുഴിക്കുന്നു: പ്രതിഷേധവുമായി നാട്ടുകാര്‍

  
backup
January 30, 2017 | 7:05 AM

%e0%b4%85%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b5%81%e0%b4%b4%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95

പുതുനഗരം: അനിയന്ത്രിതമായി കുഴല്‍കിണര്‍ കുഴിക്കുന്നതിനാല്‍ പൊതുകിണറുകള്‍ വറ്റുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ രംഗത്ത്. പുതുനഗരം, കൊടുവായൂര്‍, പട്ടഞ്ചേരി, വടവന്നൂര്‍, പെരുവെമ്പ് എന്നീ പഞ്ചായത്തുകളില്‍ അനിയന്ത്രിയമായി കുഴല്‍കിണറുകള്‍ കുഴിച്ചതിനാല്‍ ഏഴിലധികം പൊതുകിണറുകള്‍ കുടിവെള്ളത്തിന്റെ നിരപ്പ് താഴ്ന്ന് ഉപയോഗിക്കാന്‍ പറ്റാതായെന്നാണ് പരാതി.
പുതുനഗരം വിരിഞ്ഞിപാടത്ത്് അരനൂറ്റാണ്ടായി വറ്റാത്ത് പൊതുകിണര്‍ സമീപപ്രദേശങ്ങളില്‍ കുഴല്‍കിണറുകള്‍ വ്യാപകമായി നിര്‍മ്മിച്ചതിനാല്‍ വറ്റുവരണ്ടത് നാട്ടുകാരുടെ കുടിവെള്ളക്ഷാമം ഇരട്ടിയാക്കുന്നു. പൊതുടാപ്പിലും കുടിവെള്ള പദ്ധതികളിലും വെള്ളം ഇല്ലാതായതോടെ പൊതുകണറിനെ ആശ്രയിച്ച വിരിഞ്ഞിപാടത്തുകാര്‍ക്ക് കുഴല്‍കിണറുകള്‍ കൂടുതല്‍ കുഴിച്ചതിനാല്‍ ഉള്ളവെള്ളവും ഇല്ലാതായത് ഇരുട്ടടിയായിമാറി.
ഇതേ രീതിയില്‍ കൊടുവായൂര്‍, പെരുവെമ്പ് പഞ്ചായത്തുകളിലും പൊതുകണറുകള്‍ക്കുസമീപ പ്രദേശങ്ങളില്‍ കുഴല്‍കിണറുകള്‍ സ്ഥാപിച്ചതിനാല്‍ വെള്ളമില്ലാതായ പൊതുകിണറുകള്‍ നോക്കുകിത്തിയായിമാറിയിരിക്കുകയാണ്.
പൊതുകിണറുകള്‍ ഉള്ള പ്രദേശങ്ങള്‍ക്കുസമീപങ്ങളില്‍ കുഴല്‍കിണറുകള്‍ സ്ഥാപിക്കാതിരിക്കുവാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയ പൊതുകിണറുകളുടെ അറ്റകുറ്റപണികള്‍ നടത്തി ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യോമപാത ഭാഗികമായി തുറന്നു; സര്‍വിസുകള്‍ പുനഃസ്ഥാപിച്ച് എമിറേറ്റ്‌സ്

uae
  •  a minute ago
No Image

കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ ഇല്ല; കർശന നിയന്ത്രണത്തിനൊരുങ്ങി കർണാടകയും, ആന്ധ്രയും

National
  •  7 minutes ago
No Image

43 വർഷത്തെ ലോക റെക്കോർഡ് തകർത്തു; കപ്പെടുക്കും മുമ്പേ ചരിത്രമെഴുതി ഇന്ത്യ

Cricket
  •  28 minutes ago
No Image

Smiling Buddha: The Pokhran Nuclear Test That Left the World, Including America, Stunned

International
  •  35 minutes ago
No Image

സംഘർഷം കടുക്കുന്നു: വെള്ളിയാഴ്ച മാത്രം തകർത്തത് 9 ബാലിസ്റ്റിക് മിസൈലുകളും 109 ഡ്രോണുകളും; കണക്കുകൾ പുറത്തുവിട്ട് യുഎഇ

uae
  •  an hour ago
No Image

മേഖലയില്‍ സംഘര്‍ഷം; മസ്‌കത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക്

oman
  •  an hour ago
No Image

സഞ്ജുവിന്റെ ക്വിന്റലടി; ആർച്ചറിന്റെ തലയിൽ വീണത് നാണക്കേടിന്റെ റെക്കോർഡ്

Cricket
  •  2 hours ago
No Image

എടിഎം കാർഡ് വേണ്ട, പക്ഷെ 'ഫ്രീ' അല്ല; യുപിഐ വഴിയുള്ള പണം പിൻവലിക്കലിനും നിയന്ത്രണവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

Kerala
  •  2 hours ago
No Image

ഗണേഷ് കുമാർ കെഎസ്ആർടിസിയുടെ ഐശ്വര്യം; ​ഗതാ​ഗത മന്ത്രിയെ വേദിയിലിരുത്തി പ്രശംസിച്ച് ഹൈബി ഈഡൻ എംപി

Kerala
  •  2 hours ago
No Image

വ്യാജ മോഷണക്കുറ്റം: കാസർ​കോട് യുവതിയുടെ മരണത്തിൽ അയൽവാസി അറസ്റ്റിൽ

Kerala
  •  2 hours ago