HOME
DETAILS

കാരുണ്യമില്ലാതെ കാരുണ്യ മെഡിക്കലില്‍ മരുന്നുകള്‍

  
backup
January 31 2017 | 07:01 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af

കാഞ്ഞങ്ങാട്: നിര്‍ധനരായ രോഗികളോട് അല്‍പമെങ്കിലും കാരുണ്യം കാണിക്കാന്‍ കാരുണ്യ മെഡിക്കലില്‍ മരുന്നുകളില്ല. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കാരുണ്യ മെഡിക്കല്‍ ഷോപ്പിലാണ് മരുന്നുകള്‍ കിട്ടാനില്ലാത്തത്.


ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് പ്രത്യേകിച്ച് നിര്‍ധന രോഗികള്‍ക്ക് ചെറിയ നിരക്കില്‍ ആവശ്യ മരുന്നുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ കാരുണ്യ മെഡിക്കല്‍ സ്റ്റോറില്‍ ആവശ്യമരുന്നുകള്‍ പോയിട്ട് അത്യാവശ്യ മരുന്നുകള്‍വരെ ഇല്ല. ഒരു മാസത്തോളമായി ഇവിടെ ഈ നില തുടരുകയാണ്. സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളിലേതിനേക്കാള്‍ ഇരുപതുശതമാനം മുതല്‍ മുപ്പത്തിയഞ്ചുശതമാനം വരെ വിലകുറച്ചാണ് കാരുണ്യയില്‍ മരുന്നുകള്‍ വിറ്റിരുന്നത്. ഇക്കാരണത്താല്‍ രോഗികള്‍ പൂര്‍ണ്ണമായും ആശ്രയിച്ചിരുന്നത് ഈ മെഡിക്കല്‍ ഷോപ്പിനെയാണ്.

ഇത് സ്വകാര്യ മേഖലക്ക് തിരിച്ചടിയായത്തോടെ കാരുണ്യയില്‍ മരുന്നെത്തിക്കുന്നതിന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കാര്യക്ഷമത കാണിക്കുന്നില്ലെന്ന ആക്ഷേപങ്ങളും രോഗികളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.


ആധുനിക രീതിയില്‍ സംവിധാനിച്ച മെഡിക്കല്‍ ഷോപ്പും അനുബന്ധ സംവിധാനങ്ങളും ഇതിനു പുറമെ ആവശ്യമായ ജീവനക്കാരും ഇവിടെ ഉണ്ട്. എന്നാല്‍ ഇവിടെ മരുന്നില്ലാത്തത് കാരണം രോഗികള്‍ക്ക് സാമ്പത്തിക ബാധ്യത അധികരിക്കാനിടയാക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  4 minutes ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  44 minutes ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  4 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 hours ago