HOME
DETAILS
MAL
ലോ അക്കാദമി: ബി.ജെ.പി മാര്‍ച്ചില്‍ സംഘര്‍ഷം
backup
February 01 2017 | 06:02 AM
തിരുവനന്തപുരം: ലോ അക്കാദമിയിലേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലിസിന് നേരെ സമരക്കാര്‍ കല്ലെറിഞ്ഞു. പൊലിസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ കെ അരുണ്‍ കുമാറിന് പൊലിസ് മര്‍ദ്ദനത്തില്‍ പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."