HOME
DETAILS
MAL
മാവോവാദികള്‍ കൊല്ലപ്പെട്ടു
backup
January 05 2018 | 21:01 PM
ബിജാപൂര്‍ : സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് മാവോവാദികള്‍ കൊല്ലപ്പെട്ടു. ഇവരില്‍ ഒരാള്‍ സ്ത്രീയാണ്. ബിജാപൂര്‍ മുദുവന്ദി-കവഡ് ഗാവോണ്‍ വനപ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. ഇന്നലെ രാവിലെ ഏഴരയോടെയാണ് ആക്രമണം ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."