HOME
DETAILS
MAL
അഴിമതി അന്വേഷിക്കാന്‍ ഉത്തരവ്
backup
February 01 2017 | 09:02 AM
മൂവാറ്റുപുഴ: തൊടുപുഴ മുട്ടത്ത് പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ല റൈഫിള്‍ അസോസിയേഷനിലെ അഴിമതി അന്വേഷിക്കുവാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഫെബ്രുവരി 28നകം അന്വേഷണംനടത്തി ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനാണ് വിജിലന്‍സ് ജഡ്ജി പി മാധവന്റെ ഉത്താവ്.
മൂവാറ്റുപുഴ നിര്‍മല കോളജ് പ്രൊഫസര്‍ വെള്ളിയാംകുന്നേല് പ്രൊഫ. വി.സി ജെയിംസ്, ട്രഷറര്‍ തൊടുപുഴ തെങ്ങുംപിള്ളില്‍ ജോസഫ് അഗസ്റ്റിയന് എന്നിവരാണ് കേസിലെ പ്രതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."