HOME
DETAILS
MAL
നിയന്ത്രണംവിട്ട കാര്‍ തലകീഴായി മറിഞ്ഞ് യാത്രികര്‍ക്ക് പരുക്ക്
backup
February 01 2017 | 09:02 AM
വെള്ളറട: കാര്‍ തലകീഴായി മറിഞ്ഞ് യാത്രികര്‍ക്കു പരുക്കേറ്റു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3 മണിക്ക് പനച്ചമൂട്ടില്‍ നിന്നു ചെറിയകൊല്ലയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. മൂന്നു കടകള്‍ തകര്‍ന്നു. ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പറയപ്പെടുന്നു. കടകള്‍ നന്നാക്കി നല്‍കാമെന്ന വ്യവസ്ഥയില്‍ വൈകുന്നേരമായപ്പോള്‍ കാര്‍ നീക്കം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."