HOME
DETAILS
MAL
പ്രിയ നേതാവിന് വിടചൊല്ലി...
backup
February 01 2017 | 17:02 PM
അന്തരിച്ച ഇ അഹമ്മദിന്റെ മയ്യിത്ത് നിസ്കരിക്കാനും ഒരു നോക്കു കാണാനും ആയിരങ്ങളാണ് എത്തിയത്. വൈകിട്ട് അഞ്ചരയോടെയാണ് കരിപ്പൂര്‍ വിമാനത്താവളം വഴി ഹജ്ജ് ഹൗസിലെത്തിച്ചത്. നേതാക്കളും പ്രവര്‍ത്തകരുമായി രാത്രി വരെ നീണ്ട ക്യൂ. പിന്നീട് രാത്രി 8.15 മണിയോടെ കോഴിക്കോട്ടെ ലീഗ് ഹൗസിലെത്തിച്ചു. ഇവിടെയും ആളുകള്‍ തടിച്ചുകൂടിയിരുന്നു. രണ്ടു മണിക്കൂറോളം പൊതുദര്‍ശനത്തിനു വച്ചശേഷം കടപ്പുറത്ത് മയ്യിത്ത് നിസ്കാരം.
ചിത്രങ്ങള്‍: പി.പി അഫ്താബ്, സെയ്ദ് മുഹമ്മദ്
[gallery link="file" columns="1" size="large" ids="231637,231635,231634,231638,231633,231636,231639,231640,231641,231642,231644" orderby="rand"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."