HOME
DETAILS

'പഞ്ചായത്ത് പ്രസിഡന്റിനെതിരേയുള്ള അന്വേഷണം രാഷ്ട്രീയ സ്വാധീനം മൂലം'

  
backup
February 01 2017 | 19:02 PM

%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8





കാളികാവ്: കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരേയുള്ള ക്രൈംബ്രാഞ്ച്  അന്വേഷണം സി.പി.എമ്മിന്റെ രാഷ്ട്രീയ സ്വാധീനമെന്ന് മുസ്‌ലിംലീഗ്. വ്യാജരേഖ ചമച്ച് വി.പി.എ നാസര്‍ ഭൂമി തട്ടിയെടുത്തു മറിച്ചുവിറ്റെന്ന പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
19 വര്‍ഷം മുന്‍പു നടന്ന ഭൂമി ഇടപാടിന്റെ പേരില്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ചു സി.പി.എം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ അധിക്ഷേപിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ലീഗ് ആരോപിച്ചു. പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള അരയേക്കര്‍ സ്ഥലം വി.പി.എ നാസര്‍ വാങ്ങിച്ചിരുന്നു. ഇടനിലക്കാര്‍ മുഖേന വാങ്ങിച്ച സ്ഥലം പിന്നീട് വില്‍പന നടത്തുകയും ചെയ്തു.
പരാതിയിലുള്ള ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുണ്ടെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ വ്യക്തിഹത്യ നടത്താനുള്ള സി.പി.എമ്മിന്റെ നീക്കത്തെ ലീഗ് ചെറുക്കുമെന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്  കെ. കുഞ്ഞാപ്പ ഹാജി, സെക്രട്ടറി കെ.പി ഹൈദരലി എന്നിവര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴ; മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  11 days ago
No Image

കൊല്ലംചിറയിൽ നീന്തുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  11 days ago
No Image

തിരുവണ്ണാമലൈ ഉരുള്‍പൊട്ടലിൽ കാണാതായ ഏഴ് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

National
  •  11 days ago
No Image

ബിജെപി വനിതാ നേതാവിന്റെ ആത്മഹത്യ; വലിയ സമ്മര്‍ദ്ദത്തിലെന്ന് സഹനേതാവിനോട് പറഞ്ഞിരുന്നതായി പൊലിസ്

National
  •  11 days ago
No Image

വർക്കലയിൽ സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോറിക്ഷ ഡ്രൈവർക്ക് ​ഗുരുതരപരിക്ക്

Kerala
  •  11 days ago
No Image

'ബർഗർ കിങ്' വിവാദം; 30 വർഷമായി പ്രവർത്തിക്കുന്ന റസ്റ്റോറന്റിന്റെ പേരിന് താൽക്കാലിക വിലക്കേർപ്പെടുത്തി കോടതി

National
  •  11 days ago
No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം; കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട്

Kerala
  •  11 days ago
No Image

കനത്ത മഴ: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  11 days ago
No Image

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് വി.ഡി സതീശന്‍; സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കോണ്‍ഗ്രസ്

Kerala
  •  11 days ago