HOME
DETAILS

ഗോകുലം എഫ്.സി; പരിശീലനം ഇന്നാരംഭിക്കും

  
backup
February 01, 2017 | 7:08 PM

%e0%b4%97%e0%b5%8b%e0%b4%95%e0%b5%81%e0%b4%b2%e0%b4%82-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%80%e0%b4%b2%e0%b4%a8%e0%b4%82-%e0%b4%87%e0%b4%a8




മലപ്പുറം: ഗോകുലം ഫുട്‌ബോള്‍ ക്ലബിന്റെ പരിശീലനത്തിന് ഇന്നു തുടക്കമാകും. ഫെബ്രുവരി ഒന്നിന് തുടങ്ങാനിരുന്ന പരിശീലനം ഇ. അഹമ്മദ് എം.പിയുടെ നിര്യാണത്തെ തുടര്‍ന്നാണ് മാറ്റിയത്.
ഏപ്രിലില്‍ നടക്കുന്ന കേരളാ പ്രീമിയര്‍ ലീഗിലും ജി.വി രാജ, ക്ലബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലുമാണ് ടീം ആദ്യം കളിക്കുന്നത്. 2018ലെ ഐ ലീഗ് ടൂര്‍ണമെന്റില്‍ കേരളത്തെ പ്രതിനിധീകരിച്ച് കളിക്കുന്നതിനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ നടക്കുന്ന ചടങ്ങില്‍ ടീം അംഗങ്ങളെ  ഔദ്യോഗികമായി പ്രഖ്യാപിക്കും.
ഭാവിയില്‍ സ്വന്തമായി ഗ്രൗണ്ടും ആധുനിക സൗകര്യങ്ങളും ഏര്‍പ്പെടുത്താനും ക്ലബിന് പദ്ധതിയുണ്ടെന്ന് ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍  അറിയിച്ചു. ബിനോ ജോര്‍ജാണ് ടീമിന്റെ മുഖ്യ  പരിശീലകന്‍. മലപ്പുറം സ്വദേശി ഷാജറുദീനാണ് അസിസ്റ്റന്റ് കോച്ച്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണോ യുഗം തീർന്നു, ടിക്കറ്റ് വിപണിയും തകർന്നു! പോർച്ചുഗലിന്റെ പതനത്തോടെ ലോകകപ്പ് ടിക്കറ്റ് നിരക്കുകളിൽ വൻ ഇടിവ്

Football
  •  2 days ago
No Image

"പിതാവിന്റെ രക്തത്തിന് പകരം ചോദിച്ചിരിക്കും"; പ്രതികാരം ഇറാൻ ജനതയുടെ ദൃഢനിശ്ചയമെന്ന് മകൻ മുജ്തബ ഖാംനഈ

International
  •  2 days ago
No Image

എംബാപ്പെയെ മറികടക്കാൻ മെസ്സി; ലോകകപ്പിലെ ചരിത്ര നേട്ടത്തിന് അർജന്റീനൻ നായകന് ഇനി ഇരട്ട ഗോളിന്റെ ദൂരം മാത്രം

Football
  •  2 days ago
No Image

ബാലുശ്ശേരി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് റാഗിങ്; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

ക്ലാസ് മുറിയില്‍ മദ്യപിച്ച് കിടന്ന ഹെഡ് മാസ്റ്റര്‍ക്ക് സസ്പെൻഷൻ; ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ നടപടി

National
  •  2 days ago
No Image

മുംബൈയെ ഞെട്ടിച്ച് ക്രൈംബ്രാഞ്ച് റെയ്ഡ്; അധോലോക നായകന്റെ വീട്ടിൽ നിന്ന് 5 കോടിയും ആയുധശേഖരവും പിടിച്ചെടുത്തു

National
  •  2 days ago
No Image

കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെ ഇരുമ്പുകമ്പി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റു: തമിഴ്‌നാട്ടില്‍ നാല് മരണം

Kerala
  •  2 days ago
No Image

എസ്കോബാർ ഓർമ്മകൾ ഉണർത്തി കൊളംബിയൻ ഫുട്ബോളിൽ വീണ്ടും വധഭീഷണി; പിഴച്ച ഷോട്ടിന് വില താരത്തിന്റെ ജീവനോ?

Football
  •  2 days ago
No Image

അനസ്‌തേഷ്യയ്ക്ക് പിന്നാലെ ഒന്നരവയസ്സുകാരന്‍ മരിച്ച സംഭവം; രണ്ട് ഡോക്ടര്‍മാരേ കൂടി പ്രതിചേര്‍ക്കും

Kerala
  •  2 days ago
No Image

ഓപ്പറേഷന്‍ തൂഫാന്‍: എം.ഡി.എം.എയുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പിടിയില്‍; 5.6 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു

Kerala
  •  2 days ago