HOME
DETAILS

കാന്തപുരം വിഭാഗം വീണ്ടും മദ്‌റസ കൈയേറി

  
backup
February 01, 2017 | 7:15 PM

%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be%e0%b4%97%e0%b4%82-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82



വേങ്ങര: പൊലിസിന്റെയും റവന്യൂ അധികൃതരുടെയും വിലക്ക് ലംഘിച്ച് കാന്തപുരം വിഭാഗം മദ്‌റസയില്‍ അതിക്രമിച്ചു കയറിയത് ഇന്നലെയും സംഘര്‍ഷത്തിനിടയാക്കി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചേറൂര്‍ മഅ്ദനുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി മദ്‌റസയിലാണ് ബുധനാഴ്ച്ച പുലര്‍ച്ചെ വീണ്ടും കാന്തപുരം വിഭാഗം സംഘര്‍ഷമുണ്ടാക്കിയത്. ആര്‍.ഡി.ഒ പരിശോധനക്കു വരുന്നതിനാല്‍ ഇന്നലെ മദ്‌റസ പരിസരത്തേക്ക് പ്രവേശിക്കരുതെന്ന് ഡിവൈ.എസ്.പിയുടെയും സി.ഐയുടെ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു.
ഇത് ലംഘിച്ച് പുലര്‍ച്ചെ ആറരയോടെ സംഘടിച്ച് വാതില്‍ ചവിട്ടിത്തുറന്ന് അക്രമികള്‍ അകത്തു കയറിയതാണ് പ്രശ്‌നത്തിനു കാരണമായത്.
അകത്ത് ആര്‍.ഡി.ഒ, വില്ലേജ് ഓഫിസര്‍ പരിശോധ നടത്തുന്നതിനിടെയാണ് സംഭവം. വിദ്യാര്‍ഥികളുമായി എത്തിയ ഇവര്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചെങ്കിലും ആര്‍.ഡി.ഒയും പൊലിസും ചേര്‍ന്ന് പുറത്താക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago