HOME
DETAILS
MAL
ബംഗളൂരു പുറത്ത്
backup
February 01 2017 | 19:02 PM
അമ്മന്‍: നിലവിലെ ഐ ലീഗ് ചാംപ്യന്‍മാരായ ബംഗളൂരു എഫ്.സി 2017ലെ എ.എഫ്.സി ചാംപ്യന്‍സ് ലീഗിനു യോഗ്യത നേടാന്‍ സാധിക്കാതെ പുറത്ത്. യോഗ്യതാ പോരാട്ടത്തില്‍ ജോര്‍ദാന്‍ ക്ലബ് അല്‍ വാഹ്ദതിനോടു പരാജയപ്പെട്ടാണു ബംഗളൂരു പുറത്തേക്കുള്ള വഴി കണ്ടത്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബംഗളൂരുവിന്റെ തോല്‍വി. 2-0ത്തിനു ലീഡുമായി കുതിച്ച ജോര്‍ദാന്‍ ടീമിനെതിരേ നായകന്‍ സുനില്‍ ഛേത്രിയാണ് ആശ്വാസ ഗോള്‍ നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."