HOME
DETAILS
MAL
കിര്‍ഗിയോസ്- ഹാരിസണ്‍ ഫൈനല്‍
backup
January 07 2018 | 02:01 AM
ബ്രിസ്‌ബെയ്ന്‍: നിലവിലെ ചാംപ്യന്‍ ഗ്രിഗര്‍ ദിമിത്രോവിനെ അട്ടിമറിച്ച് ആസ്‌ത്രേലിയയുടെ നിക്ക് കിര്‍ഗിയോസ് ബ്രിസ്‌ബെയ്ന്‍ അന്താരാഷ്ട്ര ടെന്നീസ് പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറി.
സ്‌കോര്‍: 3-6, 6-1, 6-4. ഫൈനലില്‍ അമേരിക്കന്‍ താരം റ്യാന്‍ ഹാരിസണാണ് കിര്‍ഗിയോസിന്റെ എതിരാളി.
സെമിയില്‍ ആസ്‌ത്രേലിയന്‍ താരം അലക്‌സ് ഡി മിനൗറിനെയാണ് ഹാരിസണ്‍ വീഴ്ത്തിയത്. സ്‌കോര്‍: 4-6, 7-6 (5), 6-4.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."