HOME
DETAILS

കള്ളനോട്ട് കേസ്: എന്‍.ഐ.എ സംഘം തലേശ്ശരിയില്‍

  
backup
May 27, 2016 | 11:37 PM

%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%90-%e0%b4%8e-%e0%b4%b8

തലശ്ശേരി: കള്ളനോട്ട് പിടികൂടിയ കേസില്‍ വിശദമായ അന്വേഷണങ്ങള്‍ക്കായി എന്‍.ഐ.എ സംഘം തലശ്ശേരിയിലെത്തി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ മൂന്നംഗ എന്‍. ഐ.എ സംഘമാണ് കൊച്ചിയില്‍ നിന്നു തലശ്ശേരിയിലെത്തിയത്.  
 തലശ്ശേരി സൈദാര്‍പള്ളിക്കടുത്ത കൗലത്ത് മന്‍സിലില്‍ ഫൈനാസിനെയാണ് കഴിഞ്ഞ ദിവസം ആയിരം രൂപയുടെ കള്ളനോട്ടുമായി ധര്‍മടം പൊലിസ് അറസ്റ്റു ചെയ്തത്. ധര്‍മടത്തെ രണ്ടു കടകളില്‍ നിന്നും മൊബൈല്‍ റീചാര്‍ജ്ജ് കൂപ്പണുകള്‍ക്കു നല്‍കിയത് ആയിരം രൂപയുടെ കള്ളനോട്ടുകളായിരുന്നു. കടയുടമകള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ധര്‍മടം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു വച്ചാണ് ഫൈനാസിനെ പിടികൂടിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ആയിരം രൂപയുടെ 29 കള്ളനോട്ടുകളും ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആയിരം രൂപയുടെ എഴുപതു നോട്ടുകളും പൊലിസ് കണ്ടെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജില്ലകൾക്കായുള്ള പഠനം നിരവധി; യാഥാർഥ്യമായത് ചിലത് മാത്രം

Kerala
  •  2 days ago
No Image

വഖ്ഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ ആവില്ല: ജമാഅത്ത് ഫെഡറേഷൻ

National
  •  2 days ago
No Image

സമരം വിജയിച്ചതിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസിനല്ല, അത് യുവാക്കളുടെ നേട്ടമാണ്: കെ.സി വേണുഗോപാല്‍

Kerala
  •  2 days ago
No Image

'യു.ഡി.എഫിന്റേത് സംഘ്പരിവാര്‍ സേവ' വഖ്ഫ് വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷ നേതാവ് ; ബി.ജെ.പിക്കെതിരായ പോരാട്ടം പിണറായിയിൽ നിന്ന് പഠിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസമന്ത്രിയുടെ മറുപടി

Kerala
  •  2 days ago
No Image

ഒന്നിലധികം നായ്ക്കളുള്ള വീടുകള്‍ക്ക് പ്രത്യേക ലൈസന്‍സ്

Kerala
  •  2 days ago
No Image

ഷാര്‍ജയില്‍ അപേക്ഷ നല്‍കി രണ്ട് മണിക്കൂറില്‍ വൈദ്യുതി, കുടിവെള്ള, പാചകവാതക സേവനങ്ങള്‍ക്കുള്ള അനുമതി

uae
  •  2 days ago
No Image

സൗജന്യ റേഷന്‍ അടുത്തമാസം മുതല്‍; 73,024 കുടുംബങ്ങള്‍ക്ക് കൂടി മുന്‍ഗണനാ കാര്‍ഡ്

latest
  •  2 days ago
No Image

തൃക്കാക്കരയില്‍ യുവാക്കള്‍ക്ക് കാറിലെത്തിയ സംഘത്തിന്റെ ക്രൂരമര്‍ദനം; മൂന്ന് പേര്‍ ആശുപത്രിയില്‍

Kerala
  •  2 days ago
No Image

പ്ലസ് വണ്‍ സ്‌കൂള്‍, കോമ്പിനേഷന്‍ ട്രാന്‍സ്ഫറിന് അപേക്ഷിക്കാം

Kerala
  •  2 days ago
No Image

ഒരാഴ്ചയ്ക്കിടെ സഊദിയില്‍ 15,000 നിയമ ലംഘകര്‍ പിടിയില്‍; നിയമലംഘകരെ സഹായിച്ചാൽ 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ പിഴയും

Saudi-arabia
  •  2 days ago