HOME
DETAILS
MAL
ഷുക്കൂര്‍ വധം: ജയരാജന്റെയും ടി.വി രാജേഷിന്റെയും ഹരജികള്‍ തള്ളി
backup
February 02 2017 | 10:02 AM
കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പി.ജയരാജനും ടി.വി രാജേഷും സമര്‍പ്പിച്ച ഹരജികള്‍ കോടതി തള്ളി. കേസ് സി.ബി.ഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് ജയരാജനും രാജേഷും ഡിവിഷന് ബെഞ്ചില്‍ ഹരജി നല്‍കിയത്.
2012 ഫെബ്രുവരി 20നാണ് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന അബ്ദുല്‍ ഷുക്കൂര്‍ (21) ചെറുകുന്ന് കീഴറയില്‍ കൊല്ലപ്പെട്ടത്. കേസില്‍ ജയരാജന് 32ാം പ്രതിയും രാജേഷ് 33ാം പ്രതിയുമായണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."