HOME
DETAILS
MAL
ഐ.പി.എല്‍ താര ലേലം 20നു ബംഗളൂരുവില്‍
backup
February 03 2017 | 17:02 PM
ന്യൂഡല്‍ഹി: ഐ.പി.എല്‍ പത്താം അധ്യായത്തിന്റെ താരലേലം ഈ മാസം 20നു ബംഗളൂരുവില്‍ നടക്കും. ഇന്നായിരുന്നു നേരത്തെ ലേലം നിശ്ചയിച്ചിരുന്നത്. അനുരാഗ് താക്കൂര്‍, അജയ് ഷിര്‍ക്കെ എന്നിവരെ ബി.സി.സി.ഐ തലപ്പത്തു നിന്ന് സുപ്രിം കോടതി പുറത്താക്കിയതിനെ തുടര്‍ന്നാണു ലേല നടപടികള്‍ 20ലേക്കു മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."