HOME
DETAILS

കുട്ടികള്‍ക്കായുള്ള അവധിക്കാല പഠനക്കളരി ഇന്ന്

  
backup
May 28, 2016 | 1:29 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%85%e0%b4%b5%e0%b4%a7

തൃക്കുന്നപ്പുഴ: കോട്ടേമുറി അഖില കേരള ധീവരസഭ 70-ാം നമ്പര്‍ ശാഖയുടെ കീഴിലുള്ള പണ്ഡിറ്റ് കറുപ്പന്‍ സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ ഇന്നും നാളെയും  രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് ഏഴ് മണിവരെ എട്ടാംക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്കായി അവധിക്കാല പഠനക്കളരി സംഘടിപ്പിക്കുന്നു.
ഇന്ന് രാവിലെ 9.30ന്  സുരേഷ് നടരാജന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണി ടീച്ചര്‍ പഠനക്കളരി ഉദ്ഘാടനം ചെയ്യും.
മുട്ടം സി.ആര്‍. ആചാര്യ, രാജീവന്‍ പുനര്‍ജ്ജനി, ബിജു മാവേലിക്കര, കൃഷണപിള്ള സമഭാവന, അശ്വതി സലികുമാര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും.   അഴിമതി രഹിത ഭരണവും കുട്ടികളും, ലഹരിക്കെതിരെ 'ഉണര്‍വ്' എന്നീ ലഘുചിത്ര പ്രദര്‍ശനങ്ങളും ഉണ്ടായിരിക്കും. സമാപന സമ്മേളനം  കെ. ലാല്‍ജി ഉദ്ഘാടനം ചെയ്യും. സുധിലാല്‍ തൃക്കുന്നപ്പുഴയുടെ അദ്ധ്യക്ഷതവഹിക്കും.
പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ-പ്ലസ് നേടിയ അശ്വതി സുരേഷ്  യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് ജേതാവ് ആദിത്യവര്‍ഷ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റീന ബി, അനില്‍ ബി. കളത്തില്‍, കെ.സി. ശ്രീകുമാര്‍, സി രത്‌നകുമാര്‍, സുഗുണാനന്ദന്‍, എം.സത്യന്‍, സാബു ബാലാനന്ദന്‍, എം.സത്യന്‍, പ്രവീണ്‍ പ്രസന്നന്‍, പ്രകാശ് മേടയില്‍ എന്നിവര്‍ പങ്കെടുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അസ്ഥിര കാലാവസ്ഥ: താമസക്കാർക്കും സന്ദർശകർക്കും ജാഗ്രതാ നിർദ്ദേശവുമായി ഷാർജ സിവിൽ ഡിഫൻസ്

uae
  •  2 days ago
No Image

'ഫാസിസ്റ്റ് ശക്തികളില്‍ നിന്ന് ഡി.എം.കെ തമിഴ്‌നാടിനെ സംരക്ഷിക്കും; സംസ്ഥാനത്തിന്റെ മതേതരത്വം നിലനിര്‍ത്തും'  ഉദയനിധി 

National
  •  2 days ago
No Image

മോശം കാലാവസ്ഥ: ദുബൈ - ഷാർജ, അജ്മാൻ ബസ് സർവിസുകൾ താത്കാലികമായി നിർത്തിവെച്ച് ആർടിഎ

uae
  •  2 days ago
No Image

ദുബൈ വസൽ ഗ്രീൻ പാർക്കിലും ഇനി പെയ്ഡ് പാർക്കിംഗ്; നിരക്കുകൾ പ്രഖ്യാപിച്ചു

uae
  •  2 days ago
No Image

എലപ്പുള്ളി ബ്രൂവറിയില്‍ സര്‍ക്കാരിന് തിരിച്ചടി; കമ്പനിക്ക് നല്‍കിയ അനുമതി ഹൈക്കോടതി റദ്ദാക്കി

Kerala
  •  2 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ച കേസ്: സന്ദീപ് വാര്യര്‍ക്ക് ജാമ്യം

Kerala
  •  2 days ago
No Image

തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം; സൗദിയില്‍ ആദ്യ ഇലക്ട്രിക് ബസ് സര്‍വ്വീസ് ആരംഭിച്ചു

Saudi-arabia
  •  2 days ago
No Image

ദുബൈയിലെ ചൈന ഹോം ലൈഫ് എക്‌സ്‌പോ; 3,000 പ്രദര്‍ശകര്‍ പങ്കെടുക്കുന്നു; ഇന്ന് സമാപനം

uae
  •  2 days ago
No Image

'അവള്‍ ജോലി രാജിവെക്കുകയോ നരകത്തില്‍ പോവുകയോ ചെയ്യട്ടെ, ഇത് ഇസ്‌ലാമിക രാജ്യമൊന്നുമല്ലല്ലോ' നിഖാബ് വലിച്ചു താഴ്ത്തിയ നിതീഷ് കുമാറിനെ പിന്തുണച്ച് കേന്ദമന്ത്രി

National
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഇ.ഡി അന്വേഷിക്കും; മുഴുവന്‍ രേഖകളും കൈമാന്‍ കോടതി ഉത്തരവ്

Kerala
  •  2 days ago