HOME
DETAILS
MAL
പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് പതിവാകുന്നു
backup
February 04 2017 | 05:02 AM
പുത്തനത്താണി: തിരുനാവായ ത്വരിത ഗ്രാമീണ ശുദ്ധജല പദ്ധതിയുടെ പൈപ്പ് ലൈന്‍ പൊട്ടി ശുദ്ധജലം പാഴാകുന്നത് നിത്യസംഭവമായി തുടരുന്നു.
കടുത്ത ശുദ്ധജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളുള്‍പ്പെടെ പല സ്ഥലങ്ങളിലും പൈപ്പ് പൊട്ടി ജലം പാഴാകുന്നു. ബന്ധപ്പെട്ടവരെ നാട്ടുകാരും മറ്റും പല തവണ വിവരമറിയിച്ചിട്ടും നടപടി സ്വീകരിക്കുന്നതില്‍ തികഞ്ഞ അവഗണനയാണ് അധികൃതരില്‍ നിന്നും ഉണ്ടണ്ടാകുന്നതെന്ന് ജനങ്ങള്‍ പറയുന്നു. കഴിഞ്ഞ രണ്ടണ്ടു ദിവസങ്ങളായി മാട്ടുമ്മലില്‍ ജലം പാഴാകുന്നു. അത് പോലെ പുത്തനത്താണി ചെലൂര്‍ ജുമാമസ്ജിദിനു സമീപം വെള്ളം പാഴാകുന്നത് നിത്യസംഭവമാണ്.
ഇതേ രീതിയില്‍ ദേശീയ പാതയോരത്തും മറ്റ് പാതയോരങ്ങളിലും ജലം പാഴാകുന്നത് തുടര്‍ക്കഥയായി മാറിയിട്ടുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."