HOME
DETAILS
MAL
ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം; രണ്ടുപേര്‍ റിമാന്റില്‍
backup
February 04 2017 | 08:02 AM
ശാസ്താംകോട്ട: ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേരെ റിമാന്റ് ചെയ്തു. സെക്യൂരിറ്റി ജീവനക്കാരായ മൈനാഗപ്പള്ളി കടപ്പ വട്ടവിളയില്‍ ശ്രീധരന്‍പിള്ള(70), ശാസ്താംകോട്ട മനക്കര വിനോദ് ഭവനില്‍ മുരളീധരന്‍പിള്ള(68) എന്നിവരാണ് പിടിയിലായത്. കൊട്ടാരക്കര ഡി.വൈ.എസ്.പിയുടെ നിര്‍ദേശപ്രകാരം ശാസ്താംകോട്ട സി.ഐ എ.പ്രസാദിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ആര് .രാജീവ് , സി .കെ വിദ്യാദിരാജ്, നൗഫല്‍ ,എസ് .സി .പി .ഒ മാരായ ചന്ദ്രമോന്‍, അജയകുമാര്‍ വനിതാ പൊലിസുകാരായ അജീന ,ബീന എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."