HOME
DETAILS
MAL
നിറങ്ങള്‍ നിറഭേദങ്ങള്‍
backup
February 04 2017 | 19:02 PM
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്ജ്വല അധ്യായമായ ക്വിറ്റിന്ത്യാ സമരം സൃഷ്ടിച്ച അലയൊലികളും സമരത്തെയും സമരഭടന്‍മാരെയും കേരളത്തില്‍ ഒറ്റിക്കൊടുത്തവരെക്കുറിച്ചുമെല്ലാമായി എഴുതപ്പെട്ട നാടകം. ഇത് മലബാറിലെ ക്വിറ്റിന്ത്യാ സമര ചരിത്രത്തെ കൂടി അടയാളപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."