HOME
DETAILS

ലാ ലിഗ: എസ്പാന്യോളിന് ജയം

  
backup
January 10, 2018 | 4:39 AM

%e0%b4%b2%e0%b4%be-%e0%b4%b2%e0%b4%bf%e0%b4%97-%e0%b4%8e%e0%b4%b8%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a8%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%b3%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%9c%e0%b4%af


മലാഗ: സ്പാനിഷ് ലാ ലിഗയില്‍ മലാഗക്കെതിരേ എസ്പാന്യോളിന് ഒരു ഗോളിന്റെ വിജയം. ഇതോടെ ലാ ലിഗ പോയിന്റ് പട്ടികയില്‍ എസ്പാന്യോള്‍ പതിനാലാം സ്ഥാനത്തെത്തി. നിലവില്‍ 18 മത്സരത്തില്‍ നിന്ന് ആറ് വിജയവും അഞ്ച് സമനിലയും ഏഴ് തോല്‍വിയുമുള്‍പെടെ 23 പോയിന്റാണ് എസ്പാന്യോളിനുള്ളത്. പതിനെട്ടാം മത്സരത്തില്‍ തോറ്റതാടെ മലാഗ പത്തൊമ്പതാം സ്ഥാനത്തെത്തി.
പതിനെട്ട് മത്സരത്തില്‍ നിന്ന് മൂന്ന് വിജയം മാത്രമാണ് മലാഗയുടെ സമ്പാദ്യം. രണ്ട് സമനിലയും 13 മത്സരത്തില്‍ തോല്‍വിയും മലാഗ ഏറ്റുവാങ്ങി. ശനിയാഴ്ച നടക്കുന്ന നാല് മത്സരങ്ങളില്‍ ഗറ്റാഫെ മലാഗയേയും ജിറോണ ലാല്‍പാല്‍മാസിനേയും നേരിടും. റയല്‍ മാഡ്രിഡ് വലന്‍സിയ മത്സരവും ലെവന്റെ സെല്‍റ്റാ വിഗോ മത്സരവും ശനിയാഴ്ച നടക്കും.
വിയ്യാ റയലുമായി റയല്‍ മാഡ്രിഡിന് ജയിക്കാനായല്‍ പോയിന്റ് പട്ടികയില്‍ ഒരു പടി മുന്നിലെത്താനാകും. സെല്‍റ്റാവിഗോയുമായുള്ള റയലിന്റെ കഴിഞ്ഞ മത്സരത്തിലെ സമനിലയാണ് റയലിനെ നാലാം സ്ഥാനത്തെത്തിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നാനിയിൽ ചേരി തിരിഞ്ഞ് സിപിഎം പ്രവർത്തകരുടെ കൂട്ടയടി; ഓഫീസ് അടിച്ച് തകർത്തു

Kerala
  •  2 days ago
No Image

ബേപ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകാന്‍ പി.വി അന്‍വര്‍; മണ്ഡലത്തില്‍ അനൗദ്യോഗിക പ്രചാരണം തുടങ്ങി

Kerala
  •  2 days ago
No Image

വെറും ആറ് പന്തിൽ മിന്നൽ റെക്കോർഡ്; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സ്മിത്ത്

Cricket
  •  2 days ago
No Image

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല, ജയിലില്‍ തുടരും

Kerala
  •  2 days ago
No Image

ദയവായി കോച്ചും മാനേജ്മെന്റും ഇന്ത്യൻ ടീമിലെ അവന്റെ റോൾ എന്താണെന്ന് പറയണം: കൈഫ്

Cricket
  •  2 days ago
No Image

'വീട്ടിലെത്താറായി അമ്മേ'; അവളുടെ അവസാനവാക്കുകള്‍, പിന്നെ ആരും കണ്ടില്ല, പൊലിസിനെ വട്ടംചുറ്റിച്ച് 16കാരന്റെ മൊഴികള്‍

Kerala
  •  2 days ago
No Image

ചെയർമാനെ നിലനിർത്തി വഖ്ഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ സർക്കാർ

Kerala
  •  3 days ago
No Image

വിദ്യാർഥിനിയുടെ കൊല; പൊലിസിനെ വട്ടംചുറ്റിച്ച് 16കാരൻ്റെ മൊഴികൾ

Kerala
  •  3 days ago
No Image

യൂണിഫോം ചോദിച്ചിട്ട് കൊടുത്തില്ല, പതിനാലുകാരിക്ക് നേരെ ആസിഡ് ആക്രമണം; വയോധികന്‍ അറസ്റ്റില്‍

Kerala
  •  3 days ago
No Image

സമസ്ത നൂറാം വാര്‍ഷികം: ഗ്ലോബല്‍ എക്‌സ്‌പോ നഗരി ഒരുങ്ങുന്നു

Kerala
  •  3 days ago