HOME
DETAILS

ബ്ലൈന്‍ഡ് ടി20 ലോകകപ്പ്: ഇന്ത്യ- ആസ്‌ത്രേലിയ പോരാട്ടം ഇന്ന് കൊച്ചിയില്‍

  
backup
February 05 2017 | 01:02 AM

%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%9f%e0%b4%bf20-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%87%e0%b4%a8

കൊച്ചി: കാഴ്ച്ച പരിമിതരുടെ ടി20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ ഇന്നു ആസ്‌ത്രേലിയയെ നേരിടും. ഉച്ചയ്ക്ക് ഒരു മണിക്ക് കാക്കനാട് രാജഗിരി കോളജ് ഗ്രൗണ്ടിലാണ് മത്സരം. ആസ്ത്രലിയന്‍ ടീം മത്സരത്തിനായി ഇന്നു രാത്രിയോടെയും ഇന്ത്യന്‍ ടീം ഇന്നു രാവിലെയും കൊച്ചിയിലെത്തും.
ടീമിലെ മലയാളി താരം മുഹമ്മദ് ഫര്‍ഹാന്‍ ഇന്നു കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ചു മത്സരങ്ങളില്‍ നാലെണ്ണത്തില്‍ വിജയിച്ച ഇന്ത്യ പാകിസ്താനോടു പരാജയപ്പെട്ടു.
മത്സരത്തിനു മുന്നോടിയായുള്ള ചടങ്ങില്‍ പി.ടി തോമസ് എം.എല്‍.എ, ബി.സി.സി.ഐ.മുന്‍ വൈസ് പ്രസിഡന്റും കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ ടി.സി മാത്യു, കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ജയേഷ് ജോര്‍ജ്ജ്, മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് കേരള ജനറല്‍ സെക്രട്ടറി രജനീഷ് ഹെന്റി അറിയിച്ചു.
ലോകകപ്പിലെ രണ്ടു മത്സരങ്ങള്‍ക്കാണ് കൊച്ചി വേദിയാകുന്നത്. നാളെ നടക്കുന്ന രണ്ടാം മത്സരത്തില്‍ ആസ്‌ത്രേലിയ ശ്രീലങ്കയെ നേരിടും. രാവിലെ ഒന്‍പതിനാണു മത്സരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപി വനിതാ നേതാവിന്റെ ആത്മഹത്യ; വലിയ സമ്മര്‍ദ്ദത്തിലെന്ന് സഹനേതാവിനോട് പറഞ്ഞിരുന്നതായി പൊലിസ്

National
  •  9 days ago
No Image

വർക്കലയിൽ സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോറിക്ഷ ഡ്രൈവർക്ക് ​ഗുരുതരപരിക്ക്

Kerala
  •  9 days ago
No Image

'ബർഗർ കിങ്' വിവാദം; 30 വർഷമായി പ്രവർത്തിക്കുന്ന റസ്റ്റോറന്റിന്റെ പേരിന് താൽക്കാലിക വിലക്കേർപ്പെടുത്തി കോടതി

National
  •  9 days ago
No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം; കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട്

Kerala
  •  9 days ago
No Image

കനത്ത മഴ: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  9 days ago
No Image

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് വി.ഡി സതീശന്‍; സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കോണ്‍ഗ്രസ്

Kerala
  •  9 days ago
No Image

ട്രോളി ബാഗില്‍ പണം കടത്തിയതിന് തെളിവില്ല; തുടരന്വേഷണം വേണ്ടെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

Kerala
  •  9 days ago
No Image

ഗസ്സയിലെ അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജിസിസി നേതാക്കള്‍

Kuwait
  •  10 days ago
No Image

സുൽത്താൻ അൽ നെയാദി, ഹസ്സ അൽ മൻസൂരി, എന്നിവർക്ക് ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ സമ്മാനിച്ച് യുഎഇ ഭരണാധികാരി

latest
  •  10 days ago
No Image

മഹാകുംഭമേള നടക്കുന്ന പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  10 days ago