HOME
DETAILS
MAL
ഹയര്‍സെക്കന്‍ഡറിയെ ഡി.പി.ഐയില്‍ ലയിപ്പിക്കരുത്: എച്ച്.എസ്.എസ്.ടി.എ
backup
February 05 2017 | 19:02 PM
നീലേശ്വരം : ഹയര്‍സെക്കന്‍ഡറി വിഭാഗത്തെ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ലയിപ്പിക്കരുതെന്നു ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീചേഴ്‌സ് അസോസിയേഷന്‍ (എച്ച്.എസ്.എസ്.ടി.എ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
ഈ നീക്കം നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന മേഖലയുടെ ഗുണനിലവാര തകര്‍ച്ചക്കു കാരണമാകുമെന്നു വിലയിരുത്തിയ സമ്മേളനം ഇതില്‍ നിന്നു സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ ശക്തമായ സമരത്തിനു നേതൃത്വം നല്‍കാനും തീരുമാനിച്ചു.
ഭാരവാഹികള്‍: എം രാധാകൃഷ്ണന്‍ (പ്രസി), ഡോ. സാബുജി വര്‍ഗീസ് (ജന. സെക്ര), ആര്‍ മണികണ്ഠന്‍ (സീനിയര്‍ വൈസ് പ്രസി), ആര്‍ രാജീവന്‍ (ട്രഷ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."