HOME
DETAILS
MAL
എന്താണ് ഡാക്ക?
backup
January 11 2018 | 01:01 AM
നിയമവിരുദ്ധമായി അമേരിക്കയില്‍ കുടിയേറിയവരുടെ കുട്ടികള്‍ക്ക് അമേരിക്കയില്‍ വാസമുറപ്പിക്കുന്ന പദ്ധതിയാണിത്. 2001ല്‍ ആണ് ദ ഡ്രീം ആക്ട് നിയമ നിര്‍ദേശം കോണ്‍ഗ്രസിന് മുന്നിലെത്തയത്.
11 വര്‍ഷം ഈ നിയമം പാസാക്കിയില്ല. 2012ല്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഡിഫോര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് അറൈവല്‍സി(ഡാക്ക)ലൂടെ ഈ കുട്ടികളെ നാടുകടത്തുന്നതിനുള്ള നടപടികള്‍ തടഞ്ഞു. ജോലി ചെയ്യാനുള്ള അനുവാദം രണ്ടു വര്‍ഷം വീതം പുതുക്കി നല്‍കുകയും ചെയതു. ഇന്ത്യ ഉള്‍പ്പെടെയുള്ള നിരവധി കുടിയേറ്റ രാജ്യക്കാര്‍ക്ക് പ്രയോജനകരമായിരുന്നു ഈ പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."