HOME
DETAILS

ഡാക്ക നിര്‍ത്തലാക്കാനുള്ള ട്രംപിന്റെ നീക്കം കോടതി തടഞ്ഞു

  
backup
January 11 2018 | 01:01 AM

%e0%b4%a1%e0%b4%be%e0%b4%95%e0%b5%8d%e0%b4%95-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%81%e0%b4%b3


വാഷിങ്ടണ്‍: നിയമ വിരുദ്ധമായി അമേരിക്കയില്‍ കുടിയേറിയവരുടെ കുട്ടികള്‍ക്ക് വാസം ഉറപ്പിക്കുന്ന ഡാക്ക (ഡിഫോര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് അറൈവല്‍സ്) നിര്‍ത്തലാക്കാനുള്ള ട്രംപിന്റെ നീക്കത്തിന് തിരിച്ചടി. ഡാക്ക രാജ്യത്ത് തുടരണമെന്ന് സന്‍ പ്രാന്‌സിസ്‌കോ ജഡ്ജി വില്യം അല്‍സപ് ഉത്തരവിട്ടു. മുന്‍ പ്രിസിഡന്റ് ബറാക് ഒബാമ 2012ല്‍ ആണ് ഡാക്കക്ക്് രാജ്യത്ത് അംഗീകാരം നല്‍കിയത്. ഇതിന്റെ അടിസ്ഥാത്തില്‍ 800,000 കുടിയേറ്റക്കാര്‍ക്ക് നാടുകടത്തുമെന്ന ഭീഷണിയില്ലാതെ ജീവിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.
ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍പ്പെട്ടതാണ് ഡാക്ക പിന്‍വലിക്കാനുള്ള തീരുമാനം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ അഞ്ചിനാണ് ഡാക്ക പിന്‍വിലിക്കാനുള്ള നടപടികളുമായി അമേരിക്കന്‍ ഭരണകൂടം നീങ്ങുന്നത്. ഇതിനെതിരേ നിരവധി സംഘടനകളും വ്യക്തികളും കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഡാക്കക്കെതിരേയുള്ള കോടതി വിധി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസിന്റെ തീരുമാനം മാറ്റാനുള്ള ഉത്തരവല്ലെന്നും തങ്ങളുടെ നിലപാടുമായി മുന്നോട്ട്‌പോവുമെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഡെവിന്‍ ഒ മെല്ലെ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുക്രൈൻ പ്രസിഡൻ്റ് വ്ലാഡിമിർ സെലെൻസ്‌കി ജിദ്ദയിൽ

Saudi-arabia
  •  3 days ago
No Image

നാല് വർഷത്തിനിടെ കേരളത്തിൽ 1081 ചെറുകിട വ്യവസായങ്ങൾ പൂട്ടി; രാജ്യസഭയിൽ കേന്ദ്രത്തിന്റെ മറുപടി

Kerala
  •  3 days ago
No Image

60 ​ഗ്രാം ഭാരമുള്ള 1000 ലിമിറ്റഡ് എഡിഷൻ വെള്ളി നാണയങ്ങൾ പുറത്തിറക്കി യുഎഇ സെൻട്രൽ ബാങ്ക് 

uae
  •  3 days ago
No Image

ബ്രിട്ടൻ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടിത്തം, 32 പേർക്ക് പരിക്ക്

International
  •  3 days ago
No Image

വെഞ്ഞാറമൂട് കേസ്; ഷെമിയെ മുറിയിലേക്ക് മാറ്റി, മരണവിവരം അറിയിച്ച് ഡോക്ടർമാർ

Kerala
  •  3 days ago
No Image

വിമാനത്തിലെ ടോയ്‌ലറ്റിൽ ഒളിക്യാമറ; മുൻ ഫ്ലൈറ്റ് അറ്റൻഡൻറിന്റെ കുറ്റസമ്മതം

International
  •  3 days ago
No Image

ഫുഡ് വൗച്ചറുകൾ, വണ്ടർ പാസുകൾ, എൻട്രി ടിക്കറ്റുകൾ തുടങ്ങി ആകർഷക സമ്മാനങ്ങൾ; റമദാൻ സ്റ്റെപ്പ് ചലഞ്ചുമായി ദുബൈ ഗ്ലോബൽ വില്ലേജ്; ഈ അവസരം മാർച്ച് 30 വരെ

uae
  •  3 days ago
No Image

വ്യാജ വാർത്തയിൽ തുടങ്ങിയ ഭീതി യാഥാർത്ഥ്യമായി മാറി; കരുവാരകുണ്ടിൽ പട്ടാപ്പകൽ കടുവയുടെ സാന്നിധ്യം

Kerala
  •  3 days ago
No Image

പാകിസ്ഥാനില്‍ കളിച്ചിരുന്നെങ്കില്‍ പോലും ഈ ടീം ചാംപ്യൻസ് ട്രോഫി നേടുമായിരുന്നു; ഇന്ത്യൻ ടീമിനെയും ബിസിസിഐയെയും പ്രശംസിച്ച് പാക് ഇതിഹാസം

Cricket
  •  3 days ago
No Image

വീണ്ടും വിവാദ പ്രസം​ഗം; പി.സി. ജോർജിനെതിരെ യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകി

Kerala
  •  3 days ago