HOME
DETAILS
MAL
ബാല ചിത്രരചനാ മത്സരം ഇന്ന്
backup
January 13 2018 | 03:01 AM
സുല്‍ത്താന്‍ ബത്തേരി: മലര്‍വാടി ടീന്‍ ഇന്ത്യ ബാല ചിത്രരചന മത്സരം മഴവില്ല്-18 സുല്‍ത്താന്‍ ബത്തേരി ഉപജില്ലാ മല്‍സരങ്ങള്‍ ബത്തേരി ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂളില്‍ രാവിലെ 10 മുതല്‍ 12 വരെ നടക്കുമെന്ന് കോഡിനേറ്റര്‍ സി. റഷീദ് അറിയിച്ചു. ഫോണ്‍: 9895200593, 8921794467.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."