HOME
DETAILS
MAL
നബി(സ്വ) സൗന്ദര്യവും സവിശേഷതകളും
backup
January 14 2018 | 04:01 AM
പ്രവാചകന്‍ മുഹമ്മദ് നബിയുടെ സ്വഭാവവിശേഷങ്ങളെ ഹ്രസ്വവും വ്യക്തവുമായി അവതരിപ്പിക്കുന്ന പുസ്തകം. നബിയുടെ ശരീരസൗന്ദര്യം, നിറം, തിരുകേശം, തലപ്പാട്, കണ്ണുകള്‍, പാദരക്ഷ തുടങ്ങിയ സ്വഭാവ-ശാരീരിക സവിശേഷതകളെ കുറിച്ചും തിരുകേശം കത്തുമോ, നിഴല്‍വാദം, നബിദിനം, നബിദര്‍ശനം സ്വപ്നത്തിലും ഉണര്‍വിലും, ശഫാഅത്ത് തുടങ്ങി നബിതിരുമേനിയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."