HOME
DETAILS
MAL
അപേക്ഷ ക്ഷണിച്ചു
backup
May 28 2016 | 21:05 PM
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജിലെ വിവിധ വകുപ്പുകളില്‍ ഒഴിവുള്ള ലക്ചമരര്, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്കു കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനായി എം.ബി.ബി.എസ് ഡിഗ്രിയും ടി.സി രജിസ്ട്രേഷനുമുള്ള ഡോക്ടര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് വെള്ളക്കടലാസിലെഴുതിയ അപേക്ഷയോടൊപ്പം യോഗ്യത, വയസ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ മൂന്നിന് രാവിലെ 11ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ മുന്‍പാകെ ഇന്റര്‍വ്യൂവിനു ഹാജരാകണം. ഫോണ്‍ 0495 2350205.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."