HOME
DETAILS

ചക്ക അടക്കുന്നതിനിടയില്‍ ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു

  
backup
May 28 2016 | 21:05 PM

%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95-%e0%b4%85%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d

കിളിമാനൂര്‍: വീടിനു സമീപത്തു നിന്ന പ്ലാവില്‍ നിന്നും  ചക്ക അടക്കുന്നതിനിടയില്‍ ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു.
നഗരൂര്‍ തേക്കിന്‍ കാട് അലീന മന്‍സിലില്‍ ഷൈലേജ്  (46) ആണ് മരിച്ചത് .തേക്കിന്‍ കാട്ടില്‍ എം ആര്‍ ഫര്‍ണ്ണിച്ചര്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് .ഇന്നലെ രാവിലെയായിരുന്നു സംഭവം. ചക്ക അടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍  ഇരുമ്പ് തോട്ട ഉ 11 കെ വി ലൈനില്‍ തട്ടിയായിരുന്നു അപകടം.
ഉടനെ കേശവപുരം സി എച്ച് സി യില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല .ഭാര്യ . സീനത്ത് ബീഗം  . മക്കള്‍. ആമിന , അല്‍ അമീന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."