HOME
DETAILS
MAL
സദാശിവ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കും
backup
January 15 2018 | 02:01 AM
ബംഗളൂരു: പട്ടിക ജാതിക്കാര്‍ക്കുള്ള സംവരണവുമായി ബന്ധപ്പെട്ട് എ.ജെ സദാശിവ കമ്മിഷന്‍ റിപ്പോര്‍ട്ട് അനുയോജ്യമായ സമയത്ത് നടപ്പാക്കുമെന്ന് സാമൂഹിക ക്ഷേമ മന്ത്രി എച്ച്. ആഞ്ജനേയ. നിയമ വകുപ്പിലേയും അക്കൗണ്ട് ജനറലിന്റേയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."