HOME
DETAILS

സിറിയയില്‍ 13,000 തടവുകാരെ രഹസ്യമായി വധശിക്ഷക്ക് വിധേയമാക്കിയതായി റിപ്പോര്‍ട്ട്

  
backup
February 07 2017 | 10:02 AM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-13000-%e0%b4%a4%e0%b4%9f%e0%b4%b5%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%86-%e0%b4%b0%e0%b4%b9%e0%b4%b8

ഡമാസ്‌കസ്: സിറിയന്‍ ജയിലില്‍ 13000 രാഷ്ട്രീയ തടവുകാരെ രഹസ്യമായി വധശിക്ഷക്ക് വിധേയമാക്കിയതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ കണ്ടെത്തി. 2011 മുതല്‍ 2015 കാലയളവില്‍ സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദിന്റെ കീഴില്‍ 5000-13000ത്തോളം രാഷ്ട്രീയ വിചാരണ തടവുകാരെ ദമസ്‌കസിന് പുറത്ത് വച്ച് വധശിക്ഷക്ക് വിധേയമാക്കിയെന്നും മൃതദേഹങ്ങള്‍ ഒരുമിച്ച് കുഴിച്ചുമൂടി എന്നും ആംനസ്റ്റി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2011ല്‍ അസദ് ഭരണകൂടത്തിനെതിരെ ജനങ്ങളുടെ പ്രക്ഷോഭത്തിന് ശേഷം പതിനായിരത്തോളം രാഷ്ട്രീയതടവുകാര്‍ അപ്രത്യക്ഷമായെന്നും ഇവരൊക്കെ രഹസ്യമായി വധിക്കപ്പെട്ടിട്ടുണ്ടാകുമെന്നും മനുഷ്യാവകാശ സംഘടനകള്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.

എതിരാളികളെ ഉന്‍മൂലനം ചെയ്യുന്ന നയമാണ് അസദ് ഭരണകൂടത്തിന്റേതെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  14 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  22 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  29 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  37 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 hours ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago