HOME
DETAILS
MAL
നളിനി നെറ്റോക്കെതിരായ ഹരജിയില്‍ വിധി ഇന്ന്
backup
February 07 2017 | 19:02 PM
തിരുവനന്തപുരം: ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്നു വിധി പറയും. കേസില്‍ ഇന്നലെ വാദം പൂര്‍ത്തിയായി. മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരേ വ്യാജ റിപ്പോര്‍ട്ട് തയാറാക്കി മുഖ്യമന്ത്രിക്ക് നല്‍കിയെന്നും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ നടപടി ആവശ്യപ്പെട്ട ഫയല്‍ നടപടിയെടുക്കാതെ പൂഴ്ത്തിയെന്നുമാണ് നളിനി നെറ്റോക്കെതിരായ ഹരജിയിലെ ആരോപണങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."