HOME
DETAILS

വീട്ടിലേക്കുള്ള വഴി തടസപ്പെടുത്തി വിധവയേയും മകനേയും ആക്രമിച്ചതായി പരാതി

  
backup
February 08 2017 | 05:02 AM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b5%e0%b4%b4%e0%b4%bf-%e0%b4%a4%e0%b4%9f%e0%b4%b8-2

കടമേരി: ആയഞ്ചേരി മുക്കടത്തും വയലിന് സമീപം വീട്ടിലേക്കുള്ള വഴി തടസപ്പെടുത്തി വിധവയെയും മകനെയും അക്രമിച്ചതായി പരാതി. തെക്കെ തറമല്‍ ബിയ്യാത്തുവിന്റെ വീട്ടിലേക്കുള്ള വഴിയാണ് അയല്‍വാസിയായ തെക്കെ തറമല്‍ ഷാജി കല്ലുവച്ച് തടസപ്പെടുത്തിയത്. മാസങ്ങളായി ഇരുവീട്ടുകാരും തമ്മില്‍ വഴിയെചൊല്ലി തര്‍ക്കത്തിലായിരുന്നു.
ഒടുവില്‍ വടകര തഹസില്‍ദാര്‍ ഇടപെട്ട് ആയഞ്ചേരി വില്ലേജ് അധികൃതര്‍ മുഖേന ബിയ്യാത്തുവിന് വഴി അനുവദിക്കുകയായിരുന്നു. ഈ വഴി ഏതാനും ദിവസം മുന്‍പ് ഷാജി കെട്ടിയടക്കുകയും തഹസില്‍ദാര്‍ ഇടപെട്ട് പൊളിച്ച് നീക്കുകയും ചെയ്തിരുന്നു.
വീണ്ടും അര്‍ധരാത്രിയില്‍ ഷാജി വഴി തടസപ്പെടുത്തിയത് ബിയ്യാത്തുവിന്റെ മകന്‍ ഷംസീറും ബന്ധുക്കളും ചേര്‍ന്ന് പൊളിച്ചുമാറ്റിയതാണ് അക്രമത്തിന് കാരണമായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago