HOME
DETAILS

നിയുക്തി ജോബ്‌ഫെസ്റ്റ് 11ന്

  
backup
February 08 2017 | 19:02 PM

%e0%b4%a8%e0%b4%bf%e0%b4%af%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%9c%e0%b5%8b%e0%b4%ac%e0%b5%8d%e2%80%8c%e0%b4%ab%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-11

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വിസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളജില്‍ 11ന് മെഗാ തൊഴില്‍ മേള സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ഥികളില്‍നിന്നോ ഉദ്യോഗദായകരില്‍നിന്നോ യാതൊരുവിധ ഫീസും ഈടാക്കുന്നതല്ല.

ഉദ്യോഗാര്‍ഥികള്‍ക്കും ഉദ്യോഗദായകര്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ജോബ് ഫെസ്റ്റില്‍ പങ്കെടുക്കുന്നതിനായി www.jobftse.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം. 2016 ഡിസംബര്‍ 29ന് നടത്തുമെന്നറിയിച്ചിരുന്ന തൊഴില്‍മേളയ്ക്ക് രജിസ്റ്റര്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. അവര്‍ അഡ്മിറ്റ് കാര്‍ഡുമായി ഫെബ്രുവരി 11ന് അനുവദിച്ച സമയത്ത് ഹാജരായാല്‍ മതി. ജോബ് ഫെസ്റ്റിന്റെ മുന്നോടിയായി തൊഴില്‍ദായകരുടെ കൂട്ടായ്മയൊരുക്കുന്നതിന് ഫെബ്രുവരി ഏഴിന് ഗവ. ഗസ്റ്റ് ഹൗസില്‍ എംപ്ലോയേഴ്‌സ് മീറ്റ് നടക്കും. മെഡിക്കല്‍ ഡോക്ടര്‍മാര്‍, മാനേജ്‌മെന്റ് പ്രൊഫഷണലുകള്‍, എന്‍ജിനിയര്‍, ഓഫിസ് അഡ്മിനിസ്‌ട്രേഷന്‍, വിപണനം, പാരാമെഡിക്കല്‍ തുടങ്ങി വിവിധ മേഖലകളിലുള്ള ഒഴിവുകളാണ് ഇതിനകം ഉദ്യോഗദായകര്‍ അറിയിച്ചിട്ടുള്ളത്.

സാങ്കേതിക യോഗ്യതകള്‍, പ്ലസ്ടു, ബിരുദ യോഗ്യതകളുള്ളവര്‍ക്കും അവസരങ്ങള്‍ ഏറെയുണ്ട്. ഒഴിവുകള്‍ക്ക് ആവശ്യമായത്ര ഉദ്യോഗാര്‍ത്ഥികളെ ലഭിച്ചുകഴിഞ്ഞാല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ത്തിവയ്ക്കും. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0471 2476713, 0474 2740615.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago