HOME
DETAILS
MAL
ദര്‍ഘാസ് ക്ഷണിച്ചു
backup
May 28 2016 | 22:05 PM
കൊല്ലം: കോംപ്രഹെന്‍സീവ് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ വള്ളിക്കാവ് പി എച്ച് സി കെട്ടിടത്തില്‍ ആരംഭിച്ച പകല്‍വീട് പദ്ധതിയിലെ മാനസിക രോഗികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനും രോഗികളെ വീടുകളില്‍ കൊണ്ടുപോകുന്നതിന് വാഹനം വാടകക്ക് നല്‍കുന്നതിനും പ്രത്യേക ദര്‍ഘാസ് ക്ഷണിച്ചു. ജൂണ്‍ 13 വൈകിട്ട് മൂന്നുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 04742740166 എന്ന നമ്പരിലും ജില്ലാ ആശുപത്രിയിലെ മാനസികാരോഗ്യ പദ്ധതി ഓഫീസിലും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."