HOME
DETAILS
MAL
ഹോമിയോപ്പതി വകുപ്പില്‍ കരാര്‍ നിയമനം
backup
May 28 2016 | 23:05 PM
തൊടുപുഴ: ഇടുക്കി ജില്ലാ ഹോമിയോപ്പതി വകുപ്പില്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ (മുട്ടം) പ്രവര്‍ത്തിക്കുന്ന അഡോളസെന്റ് ഹെല്‍ത്ത് കെയര്‍ സെന്ററിലേക്ക് താല്‍ക്കാലികമായി നിയോഗിക്കുന്നതിന് സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ട്രെയിനിംഗ് ലഭിച്ച ബി.എഡ് (ടീച്ചര്‍) ഉദ്യോഗാര്‍ഥികളുടെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂണ്‍ മൂന്നിന് രാവിലെ 10 മണിക്ക് തൊടുപുഴ തരണിയില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) നടത്തും. താല്‍പ്പര്യമുള്ളവര്‍ വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."