HOME
DETAILS

ശശികലക്കെതിരായ അന്വേഷണത്തിന് ലോകായുക്ത

  
backup
January 19 2018 | 23:01 PM

%e0%b4%b6%e0%b4%b6%e0%b4%bf%e0%b4%95%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%a4


ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ നേതാവ് വി.കെ ശശികലക്ക് പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നതുസംബന്ധിച്ച് അന്വേഷണത്തിന് ലോകായുക്ത ഉത്തരവിട്ടു. നേരത്തെ അന്വേഷണം നടത്തിയിരുന്ന പൊലിസ് ഉദ്യോഗസ്ഥ ഡി. രൂപയാണ് ശശികലക്ക് അനധികൃത സൗകര്യങ്ങള്‍ ജയിലില്‍ ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. ശശികലക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കാന്‍ അവര്‍ ജയില്‍ അധികൃതര്‍ക്ക് രണ്ടുകോടി രൂപ നല്‍കിയിരുന്നുവെന്നും രൂപയുടെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. എന്നാല്‍ ആരോപണത്തിന് പിന്‍ബലമില്ലെന്ന് വ്യക്തമാക്കി അന്വേഷണ റിപ്പോര്‍ട്ട് ഉന്നത പൊലിസ് വൃത്തങ്ങള്‍ തള്ളിയിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും അന്വേഷിക്കണമെന്ന് ലോകായുക്ത ഉത്തരവിട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a few seconds ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  22 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  42 minutes ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  an hour ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  an hour ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago