HOME
DETAILS
MAL
വയനാട് അഡ്വഞ്ചര്‍ ഫൗണ്ടേഷന്‍ രൂപീകരിച്ചു
backup
May 29 2016 | 18:05 PM
കല്‍പ്പറ്റ : സാഹസികതയും കായികക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിന് വയനാട് അഡ്വഞ്ചര്‍ ഫൗണ്ടേഷന്‍ എന്ന സംഘടന രൂപീകരിച്ചു. പ്രസിഡന്റായി സോജന്‍ ജോണ്‍സനേയും, സെക്രട്ടറിയായി ഷൈന്‍ജോ ദേവസ്യയേയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: മുഹമ്മദ് ഫൈസല്‍ പി.കെ, (വൈസ് പ്രസിഡന്റ്), എ ജില്‍സ് (ജോ.സെക്രട്ടറി), ലിജോ തോമസ് (ട്രഷറര്‍), നവീന്‍ മോഹന്‍ (എക്‌സി.മെമ്പര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."