HOME
DETAILS
MAL
ഇളനീര് പായസം
backup
January 21 2018 | 00:01 AM
ചേരുവകള്‍
ഇളനീര് ചുരണ്ടിയത്: നാലു കപ്പ്
പാല്: രണ്ടര കപ്പ്
പഞ്ചസാര: മൂന്ന് കപ്പ്
അണ്ടിപരിപ്പ്, മുന്തിരി: ആവശ്യത്തിന്
നെയ്യ്: ഒരു ടേബിള്‍ സ്പൂണ്‍
തയാറാക്കുന്നവിധം
ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ പാല് നന്നായി തിളപ്പിച്ചെടുക്കുക. ചുരണ്ടിയ ഇളനീര് ചെറിയ കഷണങ്ങളാക്കി തിളച്ച പാലില്‍ ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. പാല് കുറുകി വരുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കി പത്ത് മിനിറ്റ് കഴിഞ്ഞ് അടുപ്പില്‍നിന്ന് ഇറക്കിവയ്ക്കുക.
അണ്ടിപ്പരിപ്പും കിസ്മിസും നെയ്യില്‍ മൂപ്പിച്ച് വിതറി ചൂടാറിയ ശേഷം ഉപയോഗിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."