HOME
DETAILS
MAL
ലെവല്‍ക്രോസ് അടച്ചിടും
backup
February 11 2017 | 00:02 AM
പാലക്കാട്: പട്ടാമ്പി-പള്ളിപ്പുറം സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ക്രോസ് അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ഫെബ്രുവരി 12ന് വൈകിട്ട് നാല് മുതല്‍ 14ന് വൈകിട്ട് അഞ്ചു വരെ അടച്ചിടും. ഇതുവഴിയുള്ള വാഹനങ്ങള്‍ പട്ടാമ്പി വെള്ളിയാങ്കല്ല് പാലം-പള്ളിപ്പുറം റോഡിലൂടെ പോകണമെന്ന് അസി.ഡിവിഷനല്‍ എന്‍ജിനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."