HOME
DETAILS
MAL
അപേക്ഷ ക്ഷണിച്ചു
backup
May 29 2016 | 19:05 PM
ആര്യനാട്: ആര്യനാട് പഞ്ചായത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്നതിന് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ രേഖകളുമായി ജൂണ്‍ 3 ന് രാവിലെ 11 ന് നടക്കുന്ന പ്രായോഗിക പരീക്ഷയ്ക്കും ഇന്റര്‍വ്യൂവിനും ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."