HOME
DETAILS
MAL
കോടിയേരിയുടെ മകനെതിരായ പരാതി; എന്‍ഫോഴ്സ്മെന്റ് അന്വേഷണം ആവശ്യപ്പെടുമെന്ന് കുമ്മനം
backup
January 24 2018 | 07:01 AM
അലപ്പുഴ: സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍െ പണം തട്ടിയെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം ബി.ജെ.പി ആവശ്യപ്പെടുമെന്ന് കുമ്മനം രാജശേഖരന്. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അ്ദേഹം.
ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന് സംഭവത്തോട് പ്രതികരിക്കാന്‍ തയ്യാറാകണമെന്നും കുമ്മനം പറഞ്ഞു.
എന്നാല്‍, ആരോപണങ്ങളെല്ലാം നിഷേധിച്ച് കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി രംഗത്തെത്തിയിരുന്നു. തനിക്കെതിരേയുള്ള പരാതി വ്യാജമാണെന്നായിരുന്നു ബിനോയ് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."