HOME
DETAILS
MAL
മലയാളി ഉംറ തീര്‍ഥാടകന്‍ നമസ്‌കാരത്തിനിടെ കുഴഞ്ഞു വീണു മരിച്ചു
backup
January 25 2018 | 10:01 AM
മക്ക: മലയാളിയായ ഉംറ തീര്‍ഥാടകന്‍ മക്കയില്‍ നിര്യാതനായി. ഉംറ നിര്‍വഹിക്കാനെത്തിയ വയനാട് നീലഗിരി സ്വദേശി കോയക്കുട്ടിയാണ് മക്കയിലെ ജഹ്‌റാന മീഖാത്ത് പള്ളിയില്‍ നമസ്‌കാരത്തിനിടെ കുഴഞ്ഞു വീണു മരിച്ചത്. ബുധനാഴ്ച ളുഹ്ര്‍ സമയത്താണ് സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."