HOME
DETAILS
MAL
റിമാന്‍ഡ് പ്രതിയെ മര്‍ദിച്ച ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
backup
January 25 2018 | 13:01 PM
തിരുവനന്തപുരം: റിമാന്‍ഡ് പ്രതിയെ മര്‍ദിച്ച ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. നെയ്യാറ്റിന്‍കര സബ്ജയില്‍ സൂപ്രണ്ട് വേലപ്പന്‍ നായര്‍, വാര്‍ഡന്‍ രതീഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രതിയുടെ പരാതിയെത്തുടര്‍ന്ന് ജയില്‍ ഡി.ജി.പിയാണ് നടപടിയെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."