HOME
DETAILS
MAL
അധ്യാപക ഒഴിവ്
backup
May 29 2016 | 20:05 PM
ആനക്കര: ആനക്കര സ്വാമിനാഥ ഡയറ്റ് ലാബ് സ്‌കൂളില്‍ ദിവസ വേതനത്തിന് ജൂനിയര്‍ അറബിക്ക് അധ്യാപകന്റെ ഒരു ഒഴിവുണ്ട് താല്പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 3ന് രാവിലെ 11ന് സ്‌കൂളില്‍ ഹാജരാകണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ആനക്കര: ആനക്കര ഗവ .ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒരു അധ്യാപകനെ ദിനസ വേതനത്തില്‍ നിയമിക്കുന്നു. താലപര്യമുളളവര്‍ 30ന് രാവിലെ 10.30 ന് സ്‌കൂളില്‍ ഹാജരാകണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."