HOME
DETAILS

നടപടി സ്വീകരിക്കുമെന്ന് എം.എല്‍.എയ്ക്ക് മന്ത്രിയുടെ ഉറപ്പ്

  
backup
February 12 2017 | 02:02 AM

%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d

 

കൊണ്ടോട്ടി: നെടിയിരുപ്പ് എന്‍.എച്ച് കോളനി, ചെരുപ്പടി പ്രദേശങ്ങളിലെ പനിബാധിതരെ ടി.വി ഇബ്രാഹീം എം.എല്‍.എയുടെ നേതൃത്വത്തിലുളള സംഘം സന്ദര്‍ശിച്ചു. 200ല്‍ പരം ആളുകള്‍ക്ക് ഇതിനകം പനിബാധിതരായി സമീപത്തെ ആശുപത്രികളില്‍ ചികിത്സ നേടിയിട്ടുണ്ട്. കൊണ്ടോട്ടി താലൂക്ക് ആശുപത്രി, മഞ്ചേരി കോഴിക്കോട് മെഡിക്കല്‍ കോളജ്, കൊണ്ടോട്ടി സി.എച്ച്.സി എന്നിവിടങ്ങളിലാണ് ചികിത്സതേടി എത്തിയിട്ടുള്ളത്.
പലയിടത്തും ഒരു വീട്ടിലെ നാലുപേര്‍ പനി ബാധിച്ചവരായുണ്ട്. കഴിഞ്ഞ മാസം പനി ബാധിച്ച സുജിഷ(25) മരണമടഞ്ഞിരുന്നു. ഇവരുടെ വീടും ആശുപത്രിയിലായ പനി ബാധിതരെയും സന്ദര്‍ശിച്ചു. തുടര്‍ന്ന് പട്ടികജാതി വകുപ്പ് മന്ത്രി എ.കെ ബാലന്‍, ജില്ലാ കലക്ടര്‍, ഡി.എം.ഒ എന്നിവരുമായി എം.എല്‍.എ ബന്ധപ്പെട്ടു. മന്ത്രി അടിയന്തര നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതായി എം.എല്‍.എ അറിയിച്ചു. അശ്‌റഫ് മടാന്‍, അഡ്വ. കെ.കെ ഷാഹുല്‍ ഹമീദ്, കെ.എ മുന്നാസ്, ശങ്കരനാരായണന്‍, സി മുഹമ്മദ് റാഫി കോതേരി നീലകണ്ഠന്‍, വി സുബ്രമണ്യന്‍, പുതിയറക്കല്‍ സലിം, കെ.കെ ഉനൈസ് തുടങ്ങിയവരും സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  20 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  20 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  20 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  20 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  20 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  20 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  20 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  20 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  20 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  20 days ago