HOME
DETAILS
MAL
സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ക്കുള്ള സ്വീകരണം ഇന്ന്
backup
February 12 2017 | 03:02 AM
മേപ്പറമ്പ് : സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ ട്രഷററായി തെരഞ്ഞെടുത്ത സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ക്കുള്ള സ്വീകരണം ഇന്നു വൈകീട്ട് 7 മണിക്ക് മേപ്പറമ്പ് ജംഗ്ഷനില്‍ (പി.സി. ഹംസ മാസ്റ്റര്‍ നഗര്‍) നടക്കും. പ്രഗത്ഭ പണ്ഡിതര്‍, സാദാത്തിങ്ങള്‍, മതസാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. എന്‍.എ സൈനുദ്ദീന്‍ മന്നാനി അധ്യക്ഷനാകും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."