HOME
DETAILS
MAL
നടുക്കമുളവാക്കുന്ന വാര്‍ത്ത: മുഖ്യമന്ത്രി
backup
January 30 2018 | 02:01 AM
തിരുവനന്തപുരം: കൊച്ചിയില്‍ കെട്ടിടത്തില്‍നിന്ന് വീണയാളെ ആശുപത്രിയില്‍ എത്തിക്കാതെ ജനക്കൂട്ടം നോക്കിനിന്നുവെന്ന വാര്‍ത്ത നടുക്കമുളവാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
അഭിഭാഷകയായ രഞ്ജിനി നടത്തിയ ഇടപെടല്‍ മാതൃകാപരമാണ്. അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയിലെത്തിച്ചാല്‍ പൊലിസ് സ്റ്റേഷന് കയറിയിറങ്ങേണ്ടി വരുമോയെന്ന ഭയമാണ് പലര്‍ക്കും.
എന്നാല്‍, അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് നിയമപരമായ പരിരക്ഷ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."