HOME
DETAILS
MAL
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു
backup
February 12 2017 | 08:02 AM
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. ഇതു സംബന്ധിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ വെബ്സൈറ്റ് അധികൃതര്‍ പൂട്ടി.
കഴിഞ്ഞമാസം എന്‍എസ്ജിയുടെ ഔദ്യോഗിക വെബ്സൈറ്റും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. പാകിസ്താനുമായി ബന്ധപ്പെട്ട ഹാക്കിങ് ഗ്രൂപ്പുകളാണ് ഇതിനു പിന്നിലെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."