HOME
DETAILS
MAL
മഞ്ചേശ്വരത്ത് ട്രെയിന്‍ തട്ടി രണ്ട് സ്ത്രീകളും ഒരു കുട്ടിയും മരിച്ചു
backup
January 31 2018 | 11:01 AM
മഞ്ചേശ്വരം (കാസര്‍കോട്): മഞ്ചേശ്വരത്ത് ട്രെയിന്‍ തട്ടി മൂന്ന്‌പേര്‍ മരണപ്പെട്ടു. പൊസോട്ട് സ്വദേശികളായ രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്.
മംഗലാപുരത്തുനിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിന്‍ കടന്നുപോയതിന് ശേഷം മറു വശത്തെ പാളത്തിലൂടെ എഞ്ചിന്‍ കടന്നുവന്നപ്പോഴാണ് അപകടം സംഭവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."