HOME
DETAILS

പ്രജേഷ് കുമാറിന്റെ മരണം: വാഹനം കണ്ടെത്താനായില്ല

  
backup
February 13, 2017 | 12:18 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%9c%e0%b5%87%e0%b4%b7%e0%b5%8d-%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82

പൂനൂര്‍: എസ്റ്റേറ്റ് മുക്ക് ചെമ്പോച്ചിറക്കടുത്ത് അജ്ഞാതവാഹനമിടിച്ച് മരിച്ച എകരൂല്‍ മുപ്പറ്റമ്മല്‍ പ്രജേഷ് കുമാറിന്റെ ബൈക്കിലിടിച്ച വാഹനം ഇനിയും കണ്ടെത്താനായില്ല.
ഒരാഴ്ചമുമ്പ് എകരൂലിലെ സുഹൃത്തിന്റെ ഗൃഹപ്രവേശന ഒരുക്കങ്ങളില്‍ പങ്കെടുത്ത ശേഷം പുലര്‍ച്ചെ താമരശ്ശേരിയിലേക്ക് പോകുമ്പോഴാണ് അപകടം.
പ്രജേഷ് കുമാര്‍ സഞ്ചരിച്ച ബൈക്കില്‍ അജ്ഞാത വാഹനമിടിക്കുകയായിരുന്നു. റോഡില്‍ ഗുരുതരാവസ്ഥയില്‍ കിടന്ന പ്രജേഷിനെ അതുവഴിവന്ന കാറിലെ യാത്രക്കാരാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ബന്ധുക്കളെത്തി കോഴിക്കോട് മെഡിക്കല്‍ കോളജിലും തുടര്‍ന്ന്് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബഹ്‌റൈനില്‍ നിന്നു അവധിക്ക് നാട്ടിലെത്തിയപ്രജേഷ് കുമാറിന് വെള്ളിയാഴ്ച തിരിച്ച് പോകേണ്ടതായിരുന്നു. ഭാര്യയും മകളുമുണ്ട്. അപകടം വരുത്തിയ വാഹനം കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നുണ്ടെന്ന് ബാലുശ്ശേരി സി.ഐ സുഷീര്‍ പറഞ്ഞു. ദൃക്‌സാക്ഷികളില്ലാത്തതിനാല്‍ പ്രദേശത്തെ സി.സി.ടി.വി ക്യാമറകളും സംഭവസ്ഥലത്ത് നിന്നുലഭിച്ച വാഹനാവശിഷ്ടങ്ങളും സൂക്ഷമമായി പരിശോധിച്ചുവരികയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago